Post Category
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്തദിവസം അവധി
ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനോ, ഉപതെരഞ്ഞെടുപ്പിനോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡെപ്യൂട്ടേഷനില്‍ ഉള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം കൂടി ലീവ് അനുവദിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട വകുപ്പ് /ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി
date
- Log in to post comments