Skip to main content

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ബന്ധിത കോവിഡ് പരിശോധന ഇല്ല

 

തദ്ദേശതിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചില തെറ്റായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍റെ വിശദീകരണം.

date