Skip to main content

ബിരുദ കോഴ്സുകള്‍ക്ക് സീറ്റൊഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ ബിരുദ കോഴ്സുകള്‍ക്ക് ഏതാനും സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കാപ് രജിസ്ട്രേഷന്‍ ഉള്ള പ്രസ്തുത വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഏഴിന് ഉച്ചക്ക് 12 മണിക്ക് മുമ്പ് കോളജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് ംംം.ുാേഴീ്‌ലൃിാലിരേീഹഹലഴല.ശി അല്ലെങ്കില്‍ 9495552560  എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

date