Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

 

ഏറനാട് താലൂക്കിലെ പാലക്കാട് കരിങ്കാളികാവ് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന്  അപേക്ഷ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ 2020 ഡിസംബര്‍ 31 ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ഡി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസറ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എത്തിക്കണം. അപേക്ഷ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടുക.

date