Post Category
സൈനികന് അന്ത്യോപചാരമർപ്പിച്ചു
പഞ്ചാബിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ മിഥുൻ സത്യന് ജീല്ലാ കലക്ടർ സാംബശിവറാവു അന്ത്യോപചാരമർപ്പിച്ചു.
കക്കോടി ബദിരൂരിലെ വസതിയിലെത്തിയ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ്
മിഥുൻ മരിച്ചത്. അഞ്ച് വർഷമായി സൈന്യത്തിൽ സേവനമനുഷ്‌ടിച്ച് വരികയായിരുന്നു.
date
- Log in to post comments