Skip to main content

തദ്ദേശതിരഞ്ഞെടുപ്പ് :  തിരിച്ചറിയല്‍ കാര്‍ഡ് ഇന്ന് മുതല്‍ കൈപ്പറ്റണം

 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മങ്കര ഗ്രാമപഞ്ചായത്തിലെ പുതിയ സമ്മതിദായകരുടെ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് തയ്യാറായിട്ടുള്ളതായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു . സമ്മതിദായകര്‍ ഇന്ന് മുതല്‍ (ഡിസംബര്‍ നാല്) മുതല്‍ മങ്കര ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈപ്പറ്റണം.

date