Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ കാര്‍ബണ്‍ഡൈഓക്‌സൈഡ് മെഡിക്കല്‍ ഓക്‌സിജന്‍ (ബള്‍ക്ക്) നൈട്രസ് ഓക്‌സൈഡ് (ബള്‍ക്ക്) എ ടൈപ്പ്, ബി ടൈപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങള്‍ , വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. ഡിസംബര്‍ 11 ന് രാവിലെ 11 വരെ ദര്‍ഘാസുകള്‍ സമര്‍പ്പിക്കാം. അന്നേ ദിവസം ഉച്ചക്ക് 12 ന് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍: 0466 2344053

date