Post Category
വിമുക്തഭടന്മാര്ക്ക് രജിസ്ട്രേഷന് പുതുക്കാം
1-1-1999 മുതല്‍ 30-10-2020 വരെ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനതു സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് 2021 മാര്‍ച്ച് ഒന്നുവരെ രജിസ്ട്രേഷന് പുതുക്കാമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments