Skip to main content

റെവന്യൂ ജീവനക്കാർ ഹെഡ് ക്വാർട്ടർസ് വിട്ട് പോകരുത്

 

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള

തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടില്ലാത്ത റെവന്യൂ ജീവനക്കാരും അവരവരുടെ ഹെഡ് ക്വാർട്ടേഴ്സ് വിട്ടുപോകരുതെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്ക് ഉദ്യോഗസ്ഥരുടെ കുറവ് വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടാണ് തീരുമാനം.

date