Skip to main content

സായുധസേനാ പതാക ദിനം ആചരിച്ചു

 മരണമടഞ്ഞ സെനികരോടുള്ള കൃതജ്ഞത രേഖപ്പെടുത്താനായി മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനാചരണം നടത്തി. പതാക നിധി ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ സൈനികക്ഷേമ ഓഫീസര്‍ കെ. ഉണ്ണികൃഷ്ണനില്‍ നിന്ന്  പതാക സ്വീകരിച്ചുകൊണ്ട് എ.ഡി.എം എന്‍.എം മഹറലി  നിര്‍വഹിച്ചു.  കോവിഡ് 19 ന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് കലക്ടറേറ്റിലെ എ.ഡി.എം ചേമ്പറില്‍ ദിനാചരണം സംഘടിപ്പിച്ചത്.
 

date