Post Category
വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്
വണ്ടൂര്‍ അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2020-21 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബി.കോം കോ -ഓപ്പറേഷന്‍, ബി.എ എക്കണോമിക്‌സ്, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്തമാറ്റിക്‌സ് എന്നീ കോഴ്‌സുകളില്‍ ഭിന്നശേഷി, ലക്ഷദ്വീപ്, എസ് ടി സീറ്റുകളും ബി എസ് സി മാത്തമാറ്റിക്‌സില്‍ സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി(എസ്.സി) സീറ്റുകളും ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 15 ഉച്ചക്ക് മൂന്ന് മണിക്ക് മുന്‍പായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. എസ്.ടി വിഭാഗത്തിന്റെ അഭാവത്തില്‍ എസ്.സി വിഭാഗം വിദ്യാര്‍ത്ഥികളെ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04931249666.
date
- Log in to post comments