Skip to main content

*പ്രത്യേക പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായവര്‍*

തെരഞ്ഞെടുപ്പ് തീയതിക്ക് തലേ ദിവസം വൈകീട്ട് 3 വരെ കോവിഡ് പോസിറ്റീവായും ക്വാറന്റീനിലായും പ്രത്യേക തപാല്‍ ബാലറ്റിന് അര്‍ഹരായവര്‍ വയനാട് ജില്ലയില്‍ ആകെ 7470. ഇവരില്‍ കോവിഡ് രോഗികള്‍ 1788 ഉം ക്വാറന്റീനിലുള്ളവര്‍ 5682 ഉമാണ്. 

 

date