Skip to main content

2715 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

പുതുതായി വന്ന 2715 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 33421 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 182834 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 136 പേര്‍ ഉള്‍പ്പെടെ 1407 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 6320  സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 845546 സ്രവസാംപിളുകള്‍ അയച്ചതില്‍ 842448 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍  768177 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് വന്ന 545 പേര്‍ ഉള്‍പ്പെടെ ആകെ 9708 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്.ഇതില്‍ 140 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 9568 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.ഇതുവരെ 63933 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date