Skip to main content

തെരഞ്ഞെടുപ്പ് : നിയമന ഉത്തരവ് ലഭിച്ച  എല്ലാ ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് ഹാജരാകണം

 

 

 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ-ഡ്രോപ്പ് മുഖേന ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചിട്ടുളള എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാ സ്ഥാപനമേധാവികളും ഇ-ഡ്രോപ്പ് സോഫ്റ്റ്വെയര്‍ പരിശോധിക്കുകയും നിയമന ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. നിയമന ഉത്തരവ് റദ്ദ് ചെയ്യപ്പെടാത്താവരെല്ലാം നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാവണം. 

date