Skip to main content

ഗതാഗത നിരോധനം 

 

നാട്ടുകല്‍ - ഭീമനാട് റോഡ് പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 17 മുതല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുവരെ ഇതുവഴിയുള്ള ( കി.മീ. 0/600 മുതല്‍ 1/790 പാടത്തിന്റെ ഭാഗം) വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗത നിരോധനം ആരംഭിക്കുന്ന പക്ഷം നാട്ടുകല്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഭീമനാട് പള്ളിപ്പടി തയ്യോട്ടിച്ചിറ റോഡിലൂടെയും ഭീമനാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ 55-ാം മൈല്‍ തയ്യോട്ടിച്ചിറ റോഡിലൂടെയും തിരിഞ്ഞുപോകണം.

date