Post Category
ഒറ്റപ്പാലം ബ്ലോക്കിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് (ഡിസംബര്‍ 9) എന്‍.എസ്.എസ്.കെ.പി.ടി ഹൈസ്ക്കൂളില്‍ നടക്കും.
ഗ്രാമപഞ്ചായത്തുകളും സമയക്രമവും
1) അമ്പലപ്പാറ, വാണിയംകുളം -രാവിലെ 10
2) നെല്ലായ, വല്ലപ്പുഴ - രാവിലെ 11
3) ലക്കിടി-പേരൂര്‍, തൃക്കടീരി -ഉച്ചയ്ക്ക് 12
4) ചളവറ, അനങ്ങനടി - ഉച്ചയ്ക്ക് 1
date
- Log in to post comments