Skip to main content

ഭൂമി പതിച്ചു നല്‍കും

    വെളളരിക്കുണ്ട് താലൂക്ക് തായന്നൂര്‍ വില്ലേജില്‍ റി. സ. നം.243/1ബി2ല്‍പെട്ട 2.7885 ഹെക്ടര്‍ മിച്ചഭൂമി നിലവിലെ കൈവശക്കാര്‍ക്ക് മുന്‍ഗണന നല്‍കി പതിച്ചു നല്‍കും. അപേക്ഷകള്‍ നിശ്ചിതഫോറത്തില്‍ (ഫോറം നമ്പര്‍ 17) സമര്‍പ്പിക്കണം.  അപേക്ഷയില്‍ ജില്ലാകളക്ടറുടെ വിജ്ഞാപന നമ്പര്‍ എച്ച് 6/72595/2017, വിജ്ഞാപന തീയതി 13.04.2018 എന്നിവ ചേര്‍ക്കണം.  കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 24.
 

date