Skip to main content

അറിയിപ്പ്

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, ഗ്രാമപഞ്ചായത്തുകളുടേയും, കോട്ടുവള്ളി, മൂത്തകുന്നം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടേയും വോട്ടെണ്ണല്‍ð  ഡിസംബര്‍ 16-ന് രാവിലെ എട്ടിന്  പറവൂര്‍ പുങ്കുളം ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ð ആരംഭിക്കും.   കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ð സാമൂഹിക അകലം പാലിക്കാനായി തത്സമയം വോട്ടെണ്ണല്‍ð നടക്കുന്ന വാര്‍ഡ്/ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളും, മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റുമാരും, കൗണ്‍സലിംഗ് ഏജന്റുമാരും മാത്രമേ കൗണ്ടിങ്ങ് ഹാളിലേക്ക് പ്രവേശിക്കാവു എന്നും കൗണ്ടിങ്ങിനു ശേഷം ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പ് ഏജന്റുമാരും ഹാള്‍ വിട്ടുപോയി സഹകരിക്കണമെന്നും വരണാധികാരി അഭ്യര്‍ത്ഥിച്ചു.

 

date