Skip to main content

കലക്ടറുടെ അദാലത് മാറ്റിവച്ചു

ഡിസംബര്‍ 21 ന് പുനലൂര്‍ താലൂക്കില്‍ നടത്താനിരുന്ന ജില്ലാ കലക്ടറുടെ  ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത് ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് നടക്കും.
(പി.ആര്‍.കെ നമ്പര്‍ 3386/2020)
 

date