Post Category
അധ്യാപക നിയമനം; കൂടിക്കാഴ്ച്ച 30 ന്
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ രസതന്ത്ര വിഭാഗം അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 30 ന് രാവിലെ 10.30 ന് നടക്കും. വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.വിശദ വിവരങ്ങള്‍ 0475-2228683 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3400/2020)
date
- Log in to post comments