Skip to main content

ബ്യൂട്ടി കെയര്‍ ആന്റ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ബ്യൂട്ടികെയര്‍ ആന്റ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് ജില്ലാ പഠന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. യോഗ്യത പന്ത്രണ്ടാം ക്ലാസ്. അവസാന തീയതി ഡിസംബര്‍ 31. വിശദ വിവരങ്ങള്‍ www.srccc.in     വെബ്‌സൈറ്റിലും 9633144858, 9633144868, 9447151615 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3402/2020)

 

date