Post Category
കോഴികള്‍ വില്പനയ്ക്ക്
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ കൊട്ടിയം മുട്ടക്കോഴി വളര്‍ത്തല്‍ ഫാമിലെ മുട്ടയുല്‍പാദനം കഴിഞ്ഞ രണ്ടര കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തില്‍പ്പെട്ട കോഴികളുടെ ലേലം ഡിസംബര്‍ 23 ന് നടക്കും. വിശദ വിവരങ്ങള്‍ 9495000931, 9495000923 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3403/2020)
date
- Log in to post comments