Post Category
അപേക്ഷ സമര്‍പ്പിക്കണം
രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ വിധവകള്‍ക്കുള്ള 6000 രൂപ പ്രതിമാസ സാമ്പത്തിക സഹായത്തിന് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ 30 ന് മുമ്പ് അപേക്ഷിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.
date
- Log in to post comments