Skip to main content

നവീന ആശയങ്ങള്‍ ക്ഷണിച്ച് യങ് ഇന്നൊവേറ്റേഴ്‌സ് മീറ്റ്

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ(കെ-ഡിസ്‌ക്) ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ഥികളില്‍  നിന്നുള്ള നവീന ആശയങ്ങളുടെ പ്രയോക്താക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന 'യങ്  ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2020-23' ന്റെ രണ്‍ണ്ടാംപാദം രജിസ്‌ട്രേഷന്‍ ആരംഭിച്ചു.         http://yip.kerala.gov.in  എന്ന പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്‍ത്. അവസാന തീയതി ഡിസംബര്‍ 31.
(പി.ആര്‍.കെ നമ്പര്‍ 3425/2020)

 

date