Post Category
പ്രസംഗമത്സരം
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് (2021 ജനുവരി 12) സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ഇ എം എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം സംഘടിപ്പിക്കും. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ബയോഡേറ്റ സഹിതം അപേക്ഷ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം-695033 വിലാസത്തില്‍ തപാല്‍ മുഖേനയോ youthday2020@gmail.com എന്ന മെയില്‍ ഐഡിയിലോ ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0471-2308630, 8086987262.
(പി.ആര്‍.കെ നമ്പര്‍ 3450/2020)
date
- Log in to post comments