Post Category
കുഴല്‍ കിണര്‍ പമ്പ് റിപ്പയറിംഗ്
ജില്ലയിലെ താഴേക്കാട്, തൂവൂര്‍ , എ. അര്‍ നഗര്‍ , ഒതുക്കുങ്ങല്‍ , മങ്കട , ചേലേമ്പ്ര, വട്ടംകുളം ഗ്രാമ പഞ്ചായത്തുകളിലെ നിലവിലുള്ള കുഴല്‍കിണറുകളിലെ ഹാന്‍ഡ് പമ്പുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ഭൂജല വകുപ്പ് ദര്‍ഘാസ് ക്ഷണിച്ചു . ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഏപ്രില്‍ 27 . കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2731450
date
- Log in to post comments