ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചയത്തുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍ ചുമതലയേറ്റു
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോവില്‍ത്തോട്ടം ഡിവിഷനില്‍ നിന്നുള്ള സന്തോഷ് തുപ്പാശ്ശേരിയും വൈസ് പ്രസിഡന്റായി മുകുന്ദപുരം ഡിവിഷനിലെ സോഫിയ സലാമും തിരഞ്ഞെടുക്കപ്പെട്ടു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ തൃപ്പലഴികം ഡിവിഷനിലെ എം ശിവപ്രസാദിനെ പ്രസിഡന്റായും തേവലപ്പുറം ഡിവിഷനില്‍ നിന്നുള്ള എം ലീലാമ്മയെ വൈസ് പ്രസിഡന്റായും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റായി കലയ്‌ക്കോട് ഡിവിഷനിലെ എന്‍ സദാനന്ദന്‍പിള്ളയെയും വൈസ് പ്രസിഡന്റായി വേളമാനൂര്‍ ഡിവിഷനിലെ സരിത പ്രതാപിനെയും തിരഞ്ഞെടുത്തു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ വെട്ടിക്കവല ഡിവിഷനില്‍ നിന്നുള്ള കെ ഹര്‍ഷകുമാര്‍ പ്രസിഡന്റായും പവിത്രേശ്വരം ഡിവിഷനില്‍ നിന്നുള്ള ബെച്ചി ബി മലയിലിനെ വൈസ് പ്രസിഡന്റായും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ തലവൂര്‍ ഡിവിഷനിലെ എ ആനന്ദവല്ലിയെ പ്രസിഡന്റായും പിറവന്തൂര്‍ ഡിവിഷനിലെ ആര്‍ ആരോമല്‍ ഉണ്ണിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഇടമുളയ്ക്കല്‍ ഡിവിഷനില്‍ നിന്നുള്ള രാധ രാജേന്ദ്രനെയും വൈസ് പ്രസിഡന്റായി അലയമണ്‍ ഡിവിഷനിലെ മനീഷിനെയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ പ്രയാര്‍ ഡിവിഷനിലെ ദീപ്തി രവീന്ദ്രന്‍ പ്രസിഡന്റായും ക്ലാപ്പന ഡിവിഷനിലെ സുരേഷ് താനുവേലിയെയും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ചിറ്റുമല ഡിവിഷനിലെ ജയദേവി മോഹനെ പ്രസിഡന്റായും കേരളപുരം ഡിവിഷനിലെ ബി ദിനേശിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ തുടയന്നൂര്‍ ഡിവിഷനില്‍ നിന്നുള്ള ലതിക വിദ്യാധരന്‍ പ്രസിഡന്റായും ഇളവക്കോട് ഡിവിഷനില്‍ നിന്നുള്ള ഹരി വി. നായര്‍ വൈസ് പ്രസിഡന്റായും മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ കുരീപ്പള്ളി ഡിവിഷനില്‍ നിന്നുള്ള ബി യശോദ പ്രസിഡന്റായും വൈസ് പ്രസിഡന്റായി പേരൂര്‍ ഡിവിഷനില്‍ നിന്നുള്ള എച്ച് ഹുസൈനും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ മൈനാഗപ്പള്ളി ഡിവിഷനില്‍ നിന്നുള്ള അന്‍സാര്‍ ഷാഫി പ്രസിഡന്റായും കുന്നത്തൂര്‍ ഡിവിഷനിലെ ഗീതാകുമാരി വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വരണാധികാരിയും വൈസ് പ്രസിഡന്റുമാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും സത്യവാചകം ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും
ഗ്രാമപഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുത്തവരുടെ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്ന ക്രമത്തില്‍.
ഓച്ചിറ- ബി ശ്രീദേവി, എന്‍ കൃഷ്ണകുമാര്‍
കുലശേഖരപുരം - മിനിമോള്‍ നിസാം, എ നാസര്‍
തഴവ - എസ് സദാശിവന്‍, ആര്‍ ശൈലജ
ക്ലാപ്പന - മിനിമോള്‍, സജീവ് ഓണമ്പള്ളി
ആലപ്പാട് - യു ഉല്ലാസ്, ടി ഷൈമ
തൊടിയൂര്‍ - ബിന്ദു രാമചന്ദ്രന്‍, സലീം മണ്ണേല്‍
മൈനാഗപ്പള്ളി - പി എം സെയ്ദ്, ലാലി ബാബു
ശാസ്താംകോട്ട - ആര്‍ ഗീത, അജയകുമാര്‍
കുന്നത്തൂര്‍ - വത്സല കുമാരി, ദിനേശ്
ഉമ്മന്നൂര്‍ - അമ്പിളി ശിവന്‍, പി വി അലക്‌സാണ്ടര്‍
വെട്ടിക്കവല - ഡി സജയകുമാര്‍, സുജ സജി
മേലില - എ താര, ഡി സന്തോഷ്‌കുമാര്‍
മൈലം - ബിന്ദു ജി നാഥ്, ബി മിനി
കുളക്കട - പി ടി ഇന്ദുകുമാര്‍, കവിതാ ഗോപകുമാര്‍
പവിത്രേശ്വരം - വി രാധാകൃഷ്ണന്‍, എം ബി ശശികല
പത്തനാപുരം - എസ് തുളസി, നസീമ ഷാജഹാന്‍
തലവൂര്‍ - വി എസ് കലാദേവി, നെടുവന്നൂര്‍ സുനില്‍
വിളക്കുടി - അദബിയ നാസറുദ്ദീന്‍, ഷാഹുല്‍ കുന്നിക്കോട്
പിറവന്തൂര്‍ - ആര്‍ ജയന്‍, മഞ്ജു ഡി നായര്‍
പട്ടാഴി വടക്കേക്കര - വി സി രമാദേവി, എസ് മസൂദ് ഖാന്‍
പട്ടാഴി - കെ അശോകന്‍, ബെന്‍സി തോമസ്
കുളത്തൂപ്പുഴ - പി അനില്‍കുമാര്‍, നബീറ സെയ്ഫുദ്ദീന്‍
ഏരൂര്‍ - ടി അജയന്‍, ചിന്നു വിനോദ്
അലയമണ്‍ - അസീന മനാഫ്, എം മുരളി
അഞ്ചല്‍ - എസ് ബൈജു, ആനി ബാബു
ഇടമുളയ്ക്കല്‍ - സുജ സുരേന്ദ്രന്‍, പി രാജീവ്
തെ•ല - കെ ശശിധരന്‍, സജികുമാരി സുഗതന്‍
കരവാളൂര്‍ - ജിഷാ മുരളി, മുഹമ്മദ് അന്‍സാരി
ആര്യങ്കാവ് - സുജ തോമസ്, രമണി
വെളിയം - ആര്‍ ബിനോജ്, കെ രമണി
പൂയപ്പള്ളി - ജെസി റോയി, എം വിശ്വനാഥന്‍
കരീപ്ര - പി എസ് പ്രശോഭ, എസ് ഓമനക്കുട്ടന്‍പിള്ള
എഴുകോണ്‍ - രതീഷ് കിളിത്തട്ടില്‍, ആതിരാ ജോണ്‍സണ്‍
നെടുവത്തൂര്‍ - ആര്‍ സത്യഭാമ, ജലജ സുരേഷ്
പനയം - ഡോ കെ രാജശേഖരന്‍, ജിജി രമേശ്
കുണ്ടറ - മിനി തോമസ്, ആര്‍ ഓമനക്കുട്ടന്‍പിള്ള
തൃക്കരുവ - സരസ്വതി രാമചന്ദ്രന്‍, കെ സുലഭ
മണ്‍ട്രോതുരുത്ത് - മിനി സൂര്യകുമാര്‍, അനീറ്റ
പേരയം - അനീഷ് പടപ്പക്കര, സോഫിയ ഐസക്ക്
തെക്കുംഭാഗം - തങ്കച്ചി പ്രഭാകരന്‍, പ്രഭാകരന്‍പിള്ള
ചവറ - തുളസീധരന്‍ പിള്ള, ഉഷാകുമാരി
തേവലക്കര - എസ് സിന്ധു, എസ് ഷാനവാസ്
പ•ന - എം ഷമി, മാമൂലയില്‍ സേതുക്കുട്ടന്‍
നീണ്ടകര - പി ആര്‍ രജിത്ത്, രാജി
മയ്യനാട് - ജെ ഷാഹിദ, ജവാബ് റഹ്മാന്‍
ഇളമ്പള്ളൂര്‍ - ആമിന ഷെരീഫ്, ജലജ ഗോപന്‍
തൃക്കോവില്‍വട്ടം - എല്‍ ജലജകുമാരി, ആര്‍ സതീഷ്‌കുമാര്‍
കൊറ്റങ്കര - ആര്‍ ദേവദാസ്, ജി എസ് സരിത
നെടുമ്പന - എസ് ഗിരിജകുമാരി, ബി സുധാകരന്‍ നായര്‍
പൂതക്കുളം - അമ്മിണിയമ്മ, വി ജി ജയ
കല്ലുവാതുക്കര്‍ - സുദീപ, എസ് സത്യപാലന്‍
ചാത്തന്നൂര്‍ - ടി ദിജു, സിന്ധു ഉദയന്‍
ആദിച്ചനല്ലൂര്‍ - ഷീല ബിനു, ആര്‍ സാജന്‍
ചിറക്കര - സുശീല ദേവി, ദേവദാസ്
കടയ്ക്കല്‍ - എം മനോജ്കുമാര്‍, ആര്‍ ശ്രീജ
ചടയമംഗലം - ജെ വി ബിന്ദു, എം ബാബുരാജന്‍
ഇട്ടിവ - സി അമൃത, വി ഗിരിജയമ്മ
വെളിനല്ലൂര്‍ - എം അന്‍സാര്‍, ജെ റീന
ഇളമാട് - വാളിയോട് ജേക്കബ്, കോമളകുമാരിയമ്മ
നിലമേല്‍ - വിനീത, നിയാസ് മാറ്റപ്പള്ളി
കുമ്മിള്‍ - കെ മധു, പി രജിതകുമാരി
ഈസ്റ്റ് കല്ലട - ഉമാദേവി അമ്മ, ഷാജി
ചിതറ - എം എസ് മുരളി(പ്രസിഡന്റ്)
ശൂരനാട് നോര്‍ത്ത് - എസ് ശ്രീകുമാര്‍(പ്രസിഡന്റ്)
വെസ്റ്റ് കല്ലട - ഡോ സി ഉണ്ണികൃഷ്ണന്‍(പ്രസിഡന്റ്)
ശൂരനാട് സൗത്ത് - എസ് കെ ശ്രീജ(പ്രസിഡന്റ്)
പോരുവഴി - ബിനു മംഗലത്ത്(പ്രസിഡന്റ്)
പെരിനാട് - ദിവ്യ ജയകുമാര്‍(പ്രസിഡന്റ്)
(പി.ആര്‍.കെ നമ്പര്‍ 3476/2020)
- Log in to post comments