Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (എന്‍ സി എ-എസ് സി, കാറ്റഗറി നമ്പര്‍ 209/2017, എന്‍ സി എ-എസ് റ്റി, കാറ്റഗറി നമ്പര്‍-210/2017, എന്‍ സി എ-എല്‍ സി/എ ഐ, കാറ്റഗറി നമ്പര്‍-212/2017) തസ്തികയുടെ ചുരുക്കപ്പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3484/2020)

 

date