Post Category
ഗതാഗത നിരോധനം
മലപ്പുറം കോഹിനൂര്‍ - പുത്തൂര്‍ പള്ളിക്കല്‍ - കുമ്മിണിപ്പറമ്പ് -തറയിട്ടാല്‍ റോഡില്‍ ബി എം - ബിസി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 22 മുതല്‍ ഗതാഗതം നിരോധിക്കും . ആയതിനാല്‍ കോഹിനൂരുനിന്നും കൊണ്ടോട്ടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ദേവതിയാല്‍ -പറമ്പില്‍പീടിക വഴിയും കൊണ്ടോട്ടിയില്‍ നിന്നും കോഹിനൂര്‍ ഭാഗത്തേക്കുളള വാഹനങ്ങള്‍ കരിപ്പൂര്‍ - ആല്‍പ്പറമ്പ് - പള്ളിക്കല്‍ ബസാര്‍ വഴിയും തിരിഞ്ഞു പോകേണ്ടതാണ് .
date
- Log in to post comments