Skip to main content

ജില്ലയിൽ ഇന്ന് 602 പേർക്ക് കോവിഡ്

കൊറോണ കൺട്രോൾറൂം
എറണാകുളം  1/1/ 21

ബുള്ളറ്റിൻ -  6.15 PM

•    ജില്ലയിൽ  ഇന്ന്  602  പേർക്ക്  രോഗം  സ്ഥിരീകരിച്ചു. 

•    വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4

•    സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 553

•    ഉറവിടമറിയാത്തവർ - 39

•    ആരോഗ്യ പ്രവർത്തകർ- 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

•    തൃക്കാക്കര    - 27
•    മഞ്ഞപ്ര    - 17
•    കടവന്ത്ര    - 16
•    കോട്ടുവള്ളി - 16
•    പായിപ്ര     - 14
•    പള്ളുരുത്തി    - 13
•    ഇടപ്പള്ളി      - 12
•    കലൂർ     - 12
•    ചെങ്ങമനാട്     - 12
•    മലയാറ്റൂർ  നീലീശ്വരം     - 12
•    ഐക്കാരനാട്     - 11
•    കടമക്കുടി     - 11
•    കളമശ്ശേരി    - 11
•    കാഞ്ഞൂർ     - 11
•    പിണ്ടിമന     - 11
•    എളമക്കര      - 10
•    തൃപ്പൂണിത്തുറ     - 10
•    കാലടി      - 9
•    കോതമംഗലം     - 9
•    തോപ്പുംപടി        - 9
•    നെടുമ്പാശ്ശേരി     - 9
•    പെരുമ്പടപ്പ്      - 9
•    വരാപ്പുഴ     - 9
•    അയ്യമ്പുഴ     - 8
•    കടുങ്ങല്ലൂർ     - 8
•    പൂതൃക്ക     - 8
•    ആലുവ     - 7
•    ആവോലി     - 7
•    എളംകുന്നപ്പുഴ     - 7
•    കരുമാലൂർ     - 7
•    നോർത്തുപറവൂർ     - 7
•    പാലാരിവട്ടം    - 7
•    മട്ടാഞ്ചേരി     - 7
•    ശ്രീമൂലനഗരം    - 7
•    കല്ലൂർക്കാട് -     6
•    കുട്ടമ്പുഴ      - 6
•    കൂവപ്പടി     - 6
•    ചിറ്റാറ്റുകര     - 6
•    നായരമ്പലം     - 6
•    പള്ളിപ്പുറം    - 6
•    പിറവം     - 6
•    പെരുമ്പാവൂർ     - 6
•    ഫോർട്ട് കൊച്ചി    - 6
•    വാഴക്കുളം      - 6
•    ആരക്കുഴ     - 5
•    എടത്തല     - 5
•    എറണാകുളം സൗത്ത്     - 5
•    കിഴക്കമ്പലം    - 5
•    ചൂർണ്ണിക്കര      - 5
•    ചേരാനല്ലൂർ     - 5
•    തിരുമാറാടി      -5
•    പാമ്പാക്കുട  - 5
•    മുണ്ടംവേലി     - 5
•    വടക്കേക്കര      - 5
•    വെങ്ങോല    - 5
•    പോലീസ് ഉദ്യോഗസ്ഥൻ - 2
•    അതിഥി തൊഴിലാളി  - 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അങ്കമാലി, ആയവന, ആലങ്ങാട്, ഉദയംപേരൂർ, എടക്കാട്ടുവയൽ, ഒക്കൽ, കവളങ്ങാട്, കീരംപാറ, നെല്ലിക്കുഴി, വെണ്ണല,  ഏലൂർ, കറുകുറ്റി, കുന്നത്തുനാട്, ചേന്ദമംഗലം, ചോറ്റാനിക്കര, പച്ചാളം, പനമ്പള്ളി നഗർ, മരട്, വടുതല, വാളകം, വൈറ്റില, അശമന്നൂർ, ആമ്പല്ലൂർ, എറണാകുളം നോർത്ത്, കൂത്താട്ടുകുളം, തിരുവാണിയൂർ, തുറവൂർ, പാറക്കടവ്, , മഴുവന്നൂർ, മുളന്തുരുത്തി, മുളവുകാട്, മൂവാറ്റുപുഴ, രാമമംഗലം, വടവുകോട്, അയ്യപ്പൻകാവ്, ഇടക്കൊച്ചി കരുവേലിപ്പടി, കീഴ്മാട്, കുന്നുകര, കോട്ടപ്പടി, ചളിക്കവട്ടം, ചെല്ലാനം, ഞാറക്കൽ, തേവര, പൈങ്ങോട്ടൂർ, പോണേക്കര, പോത്താനിക്കാട്, മഞ്ഞള്ളൂർ, മാറാടി, മുടക്കുഴ, മൂക്കന്നൂർ, രായമംഗലം, വാരപ്പെട്ടി, വേങ്ങൂർ.
•    ഇന്ന്  594 പേർ രോഗ മുക്തി നേടി. 

•    ഇന്ന് 479 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2124 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27816 ആണ്. ഇതിൽ 27272 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 541  പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•    ഇന്ന് 113 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

•    വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 127 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•    നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8272 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

•    കളമശ്ശേരി മെഡിക്കൽ കോളേജ്  - 81
•    ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -18
•    പി വി എസ്   -59
•    ജി എച്ച് മൂവാറ്റുപുഴ-21
•    ഡി എച്ച് ആലുവ-5
•    പറവൂർ താലൂക്ക് ആശുപത്രി-9
•    സഞ്ജീവനി - 43
•    സ്വകാര്യ ആശുപത്രികൾ - 488
•    എഫ്  എൽ റ്റി  സികൾ  - 189
•    എസ് എൽ റ്റി സി കൾ- 307
•    വീടുകൾ- 7052

•    ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8874 ആണ്. 

•    ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4756 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
•    ഇന്ന് 301 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 202 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•    ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14  ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ   പൂർത്തിയായി. പതിനഞ്ചാം  ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

•    വാർഡ് തലത്തിൽ 4776 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ                                                                          
ജില്ലാകൺട്രോൾറൂം നമ്പർ : 0484   2368802/2368902/2368702

date