Skip to main content

ലേല പരസ്യം

എറണാകുളം: കുന്നത്തുനാട് താലൂക്കിലെ രായമംഗലം വില്ലേജിൽ ഉൾപ്പെട്ട 4.05 ആർ സ്ഥലം വിൽപന നികുതി കുടിശ്ശികയിനത്തിൽ 1,36,26, 040 രൂപയും പലിശയും നടപടി ചെലവുകളും ഈടാക്കുന്നതിനായി ലേലം ചെയ്യുന്നു. ജനുവരി 15ന് പകൽ 11ന് രായമംഗലം വില്ലേജ് ഓഫീസിൽ ലേലം നടക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നിരത ദ്രവ്യം കെട്ടി വച്ച് ലേലത്തിൽ പങ്കെടുക്കണം. സർക്കാർ ലേലങ്ങൾക്ക് ബാധകമായ നിബന്ധനകൾ ബാധകമാണ്.

date