Skip to main content

ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനം

 ഉദുമ ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തില്‍  ഓവര്‍സിയര്‍ (യോഗ്യത: ഡിപ്ലോമ/ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് സിവില്‍),  അക്കൗണ്ടന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ (യോഗ്യത: ബികോം, പി.ജി.ഡി.സി.എ) ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളളവര്‍ ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഈ മാസം 28 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
 

date