Post Category
കെട്ടിടം പൊളിച്ചു മാറ്റുന്നു
കുണ്ടറ താലൂക്ക് ആശുപത്രിയിലെ പഴയ ഫീമെയില്‍ വാര്‍ഡ് കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഏറ്റെടുക്കാം. വിശദ വിവരങ്ങള്‍ 0474-2526949, 9495483749 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍-35/2021)
date
- Log in to post comments