Post Category
അനെര്‍ട്ടിന്റെ ഗവേഷണ ധനസഹായം
കൊച്ചി: അക്ഷയ ഊര്‍ജ്ജ സ്രോതസുകളുമായി ബന്ധപ്പെട്ട്, നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങളിലോ തെരഞ്ഞെടുക്കപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട് ധനസഹായം നല്കുന്നു. ധനസഹായം ലഭിക്കുന്നതിനായി അര്‍ഹതയുളള സ്ഥാപനമേധാവികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷകള്‍ ഫെബ്രുവരി 15-ന് വൈകിട്ട് അഞ്ചിനു മുമ്പ് അനെര്‍ട്ടില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.anert.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങളുണ്ടെങ്കില്‍ in...@anert.in ഇ-മെയില്‍ വിലാസത്തിലോ 1800 425 1803, 0471 2338077 ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം.
date
- Log in to post comments