Post Category
അപേക്ഷാ തീയതി നീട്ടി
ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി അഞ്ച് വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in/mfsekm.ihrd.ac.in/ ihrdrcekm.kerala.gov.in ല്‍ സന്ദര്‍ശിക്കണം.
date
- Log in to post comments