Skip to main content

കൃഷി വകുപ്പിലെ പൊതുസ്ഥലമാറ്റം: സമയക്രമം പുനഃക്രമീകരിച്ചു

കൃഷി വകുപ്പിലെ 2018ലെ പൊതുസ്ഥലമാറ്റം ഓണ്‍ലൈന്‍ മുഖേന നടത്തുന്നതിനുള്ള സമയക്രമം പുനഃക്രമീകരിച്ച് ഉത്തരവായി. അപേക്ഷകള്‍ മെയ് അഞ്ചുവരെ സ്വീകരിക്കും. കരട് ലിസ്റ്റ് 11 ന് പ്രസിദ്ധീകരിക്കും. പരാതികള്‍ 15 വരെ സ്വീകരിക്കും. അന്തിമലിസ്റ്റ് മെയ് 21 ന് പ്രസിദ്ധീകരിക്കും. 

പി.എന്‍.എക്‌സ്.1516/18

date