Skip to main content

തീറ്റപ്പുല്‍ കൃഷി പരിശീലനം

ഓച്ചിറ ക്ഷീര പരിശീലന വികസന കേന്ദ്രത്തില്‍ ജനുവരി 12നും 13നും തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 11 ന് വൈകിട്ട് മൂന്നിനകം 0476-2698550 നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും തിരിച്ചറില്‍ രേഖയും ഹാജരാക്കണം.
(പി.ആര്‍.കെ നമ്പര്‍-64/2021)

 

date