Skip to main content

പ്രത്യേക കോവിഡ് പരിശോധന

ഇന്ന് (ജനുവരി 9)
ചാത്തിനാംകുളം കാഷ്യു വര്‍ക്കേഴ്‌സ് സഹകരണസംഘം (225 പേര്‍ക്ക് രാവിലെ 9.30 മുതല്‍ പ്രത്യേക പരിശോധന)
സാമൂഹിക ആരോഗ്യ കേന്ദ്രം, കുളത്തൂപ്പുഴ  (രാവിലെ 10)
പ്രാഥമിക ആരോഗ്യ കേന്ദ്രം, തെ•ല (രാവിലെ 10)
പ്രാഥമിക ആരോഗ്യ കേന്ദ്രം, അച്ചന്‍കോവില്‍ (രാവിലെ 10)
സബ് സെന്റര്‍ ആര്യങ്കാവ്(ഉച്ചയ്ക്ക് 12)
നാളെ(ജനുവരി 10)
പാലത്തറ സാമൂഹികാരോഗ്യകേന്ദ്രം(രാവിലെ 10)
മയ്യനാട്  സാമൂഹികാരോഗ്യകേന്ദ്രം(രാവിലെ 10)
തൃക്കോവില്‍വട്ടം(രാവിലെ 10)
ഗോപികാസദനം സ്‌കൂള്‍ കൊറ്റങ്കര(ഉച്ചയ്ക്ക് 12)
പി എച് സി ഇളമ്പള്ളൂര്‍ (ഉച്ചയ്ക്ക് 12)
പി എച് സി ഇരവിപുരം(ഉച്ചയ്ക്ക് 12)
(പി.ആര്‍.കെ നമ്പര്‍-72/2021)

 

date