Skip to main content

ആര്‍ ടി എ യോഗം ഫെബ്രുവരി 10 ന്

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി യോഗം ഫെബ്രുവരി 10 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 93/2021)

 

date