Post Category
വനിതാ കമ്മീഷന് അദാലത്ത്; 15 പരാതികള്‍ തീര്‍പ്പാക്കി
ജവഹര്‍ ബാലഭവനില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന് അദാലത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ(ജനുവരി 12) 15 പരാതികള്‍ തീര്‍പ്പാക്കി. 72 പരാതികള്‍ ലഭിച്ചതില്‍ 42 എണ്ണമാണ് അദാലത്തില്‍ പരിഗണിച്ചത്. രണ്ട് പരാതികള്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീര്‍പ്പാക്കും. 55 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കമ്മീഷന് അംഗങ്ങളായ ഡോ ഷാഹിദാ കമാല്‍, എം സി രാധ തുടങ്ങിയവര്‍ നേതൃത്വം നല്കി.
(പി.ആര്.കെ നമ്പര്‍ 103/2021)
date
- Log in to post comments