Skip to main content

അഭിമുഖം 

 

എറണാകുളം: 2020-22 അധ്യയന വർഷത്തിലെ ഡിഎൽഎഡ് കോഴ്സിലേക്ക് എറണാകുളം ജില്ലയിലെ അപേക്ഷകരിൽ നിന്ന് യോഗ്യരായിട്ടുള്ളവർക്കുള്ള അഭിമുഖം ജനുവരി 27, 28, 29 തീയതികളിൽ സെൻറ് തെരേസാസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ നടക്കും. 27 ന് സയൻസ് വിഭാഗത്തിൻ്റെയും 28ന് ഹ്യൂമാനിറ്റീസ് വിഭാഗത്തിൻ്റെയും 29 മുതൽ കൊമേഴ്സ് വിഭാഗത്തിൻ്റെയും അഭിമുഖമാണ് നടക്കുക. അപേക്ഷകൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് 0484 222227

date