Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

    അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് വാഹനം വാടകക്ക് നല്‍കുതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിും മത്സര സ്വഭാവത്തിലുള്ള മുദ്രവച്ച കവറില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മെയ് എ'് ഉച്ചക്ക് രണ്ട് മണിവരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 04865 265268.
(പി.ആര്‍.ഐ 493/18)

date