വ'വടയില്‍ ആയുര്‍വ്വേദ ക്യാമ്പ് നടത്തി
വ'വടയില്‍ വയറിളക്കവും ഛര്‍ദ്ദിയും പടരുു എ വാര്‍ത്തയെ തുടര്‍് ഭാരതീയ ചികിത്സാ വകുപ്പ് ഉതതല സംഘം വ'വട കൊ'ക്കാമ്പൂര്‍ വില്ലേജ് ഓഫീസില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. തുടര്‍ ചികിത്സക്കായി വരു ഏഴ് ദിവസവും വിവിധ മേഖലകളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.
മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ വിശേഷ മരുുകള്‍ സംഘം എത്തിച്ചു. അതോടൊപ്പം വരും ദിവസങ്ങളില്‍ പരിസര ശുചീകരണവും ജലജന്യരോഗ നിവാരണ മാര്‍ഗ്ഗങ്ങളും എ വിഷയത്തില്‍ വിവിധ ഡോക്ടര്‍മാരുടെ ബോധവല്‍ക്കരണ ക്ലാസുകളും ഉണ്ടായിരിക്കും..
തുടര്‍് വ'വട പഞ്ചായത്ത് ഓഫീസില്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ അവലോകന യോഗത്തില്‍ ആയുര്‍വ്വേദ ഡി.എം.ഒയും സംഘങ്ങളും പ്രസിഡന്റ് , സെക്ര'റി മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എിവരോടൊപ്പം പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. തുടര്‍ുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനായി സമീപ പഞ്ചായത്തുകളിലെ ഏഴ് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫുകളെയും വാഹന സൗകര്യത്തോടൊപ്പം അധികചുമതല നല്‍കി. ഡി.എം.ഒ ഡോ. രാധാമണി , സീനിയര്‍ സൂപ്രണ്ട് സഞ്ജയന്‍, ഹെഡ് ക്ലര്‍ക്ക് പ്രവീ, പകര്‍ച്ചവ്യാധി പ്രതിരോധ ടാസ്‌ക് ഫോര്‍സ് കവീനര്‍ ദര്‍ശന്‍, ഡോ. രഞ്ജിനി മാത്യു, ഡോ. രാജഹംസ് ശശി എിവര്‍ നേതൃത്വം നല്‍കി.
- Log in to post comments