Post Category
അങ്കണവാടി പ്രീസ്കൂള്‍ ഐറ്റംസ് ആവശ്യമുണ്ട്
കൊട്ടാരക്കര ഐ സി ഡി എസ് പ്രോജക്ടിലെ 177 അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ ഐറ്റംസ് ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2451211 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.191/2021)
date
- Log in to post comments