Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

    പത്തനംതിട്ട വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) മലയാളം മീഡിയം വികലാംഗ ബാക്ക് ലോഗ് തസ്തികയിലെ (കാറ്റഗറി നമ്പര്‍ 243/12) റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദായി.
പി.എന്‍.എക്‌സ്.1571/18

date