Post Category
ആട് വളര്‍ത്തല്‍ : സൗജന്യ ഓണ്‍ലൈന്‍ പരിപാടി
ആലപ്പുഴ : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ( കായംകുളം ) ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് ( ജനുവരി 21) വൈകിട്ട് 3 -നാണ് പരിപാടി. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 0479- 2959268, 9447790268 എന്ന നമ്പരില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
date
- Log in to post comments