Post Category
ജില്ലയിലെ 12 കേന്ദ്രങ്ങളിലായി 1039 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത്
ജില്ലയിലെ 12 കേന്ദ്രങ്ങളിലായി
1039 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത്
• ജനറൽ ആശുപത്രി,എറണാകുളം - 80
• താലൂക് ആശുപത്രി , അങ്കമാലി - 92
• താലൂക് ആശുപത്രി , പിറവം-99
• ഗവ.മെഡിക്കൽ കോളേജ്, എറണാകുളം - 180
• ആസ്റ്റർ മെഡിസിറ്റി കൊച്ചി - 38
• മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ - 100
• എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ - 81
• അപ്പോളോ അഡല്സ് ആശുപത്രി , അങ്കമാലി – 39
• അമൃത ആശുപത്രി , ഇടപ്പള്ളി – 94
.ജനറൽ ഹോസ്പിറ്റൽ മൂവാറ്റുപുഴ - 67
താലൂക്ക് ആശുപത്രി ,
നോർത്ത് പറവൂർ - 74
.സാമൂഹ്യാരോഗ്യ കേന്ദ്രം ,കുമ്പളങ്ങി - 95
date
- Log in to post comments