Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കൊച്ചി: കൊച്ചി നഗരസഭയിലെ 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ ലെറ്റര്‍പാഡുകള്‍ പ്രിന്റ് ചെയ്ത് സപ്ലൈ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ നിരക്കുകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് www.corporationofcochin.net/lsgkerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  

date