Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയിലെ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടത്തുന്ന ഉദ്ഘാടനങ്ങളുടെയും പൊതു പരിപാടികളുടെയും നോട്ടീസുകള്‍ അച്ചടിച്ച് സപ്ലൈ ചെയ്യുന്നതിന് റേറ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ഉച്ചയ്ക്ക് 12 വരെ
date
- Log in to post comments