Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്ന വാര്‍ഡുകളില്‍ പഞ്ചായത്ത് നിര്‍ദ്ദേശാനുസരണം കുടിവെള്ളം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നിലവിലുള്ള വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ളം നിറക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അതിനുശേഷമേ കുടിവെള്ളക്ഷാമം ഉള്ള പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ക്വട്ടേഷനുകള്‍ മെയ് അഞ്ചിന് മൂന്ന് മണിക്കകം ഓഫീസില്‍ ലഭിക്കണം. വാഹനങ്ങളില്‍ ജി പി എസ് സംവിധാനം ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04998 272238.
date
- Log in to post comments